Wednesday, March 26, 2008

വരാദ്യമാധ്യമം ഒരു തുടക്കമായിരുന്നു...
മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ നായകന്മാരും,
പ്രേമികളും അണിനിരന്ന കാലത്തിന്റെസൃഷ്ടി...
മലബാറിന്റെ നന്മയും അക്ഷരങ്ങളും അച്ചടി
മഷിയായി കടലാസിലെത്തി.... അത് വായനക്കാരനിലേക്കും.....
അങ്ങിനെ...അങ്ങിനെ...പലതുകൊണ്ടും പുതുമകളുടെ ലോകമായിരുന്നു
ആ അക്ഷര സമാഹാരത്തിന്....വെറും ശബ്ദങ്ങള്‍ക്കപ്പുറം അത് വാക്കായും
വെളിച്ചമായും മാറി...വെറും നിറങ്ങള്‍ക്കപ്പുറം
അത് വായനയുടെയും തിരിച്ചറിവിന്റെയും പച്ചയായി മാറി...

2 comments:

Unknown said...

പി.കെ, ബ്ലോഗ് നന്നായിരിക്കുന്നു. പോസ്റ്റുകളുടെ വായനാ സുഖം കാത്തിരിക്കുന്നു. വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കമന്‍റ് കൂടുതല്‍ സുഖമാകും.

sAj!Ra fA!z@L said...

നന്നായിട്ടുണ്ട്.. ആശംസകള്‍..

varadhyam

varadhyam

kudumba madhyamam

varadhyamadhyamam